മാമ്പ മാപ്പിള എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13189 (സംവാദം | സംഭാവനകൾ)
മാമ്പ മാപ്പിള എൽ പി എസ്
വിലാസം
മാമ്പ,കാവിന്‍മൂല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201713189





1918ല്‍ ശ്രീ ചിറമ്മല്‍ അസൈനാര്‍ ആണ് സ്ഥാപിച്ചത്.

1996ല്‍ മാമ്പ നുസ്രത്തുല്‍ ഇസ്ലാം ജുമാഅത്ത് കമ്മിറ്റിക്ക് നല്‍കി. 

സൗകര്യപ്രദമായ കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.

== കബ്ബ്, ബുള്‍ബുള്‍ യൂണിറ്റ്, കുട,അഗര്‍ബത്തി നിര്‍മ്മാണം .പ് ലാസ്റ്റിക്ക്, ലഹരി എന്നിവക്കെതിരെ ബോധവല്‍ക്കരണം ==

മാനേജ്‌മെന്റ് മാമ്പ നുസ്രത്തുല്‍ ഇസ്ലാം ജുമാഅത്ത് കമ്മിറ്റി

== കാദര്‍ മാസ്റ്റര്‍, വി സി മൂസക്കുട്ടി മാസ്റ്റര്‍ , കെ. മമ്മൂട്ടി മാസ്റ്റര്‍ , കെ. മൊയ്തു മാസ്റ്റര്‍, കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍==

പ്രൊഫ. വി. പി. അബ്ദുള്ളക്കുട്ടി (ശാസ്ത്രനാടക രചനാപുരസ്കാരം)

ചക്കരക്കല്‍ അഞ്ചരക്കണ്ടി റോഡില്‍ വളവില്‍പ്പീടിക- മാമ്പ പോസ്റ്റോഫീസ് സൈഡ് റോഡ് 200 മീറ്റര്‍

"https://schoolwiki.in/index.php?title=മാമ്പ_മാപ്പിള_എൽ_പി_എസ്&oldid=279774" എന്ന താളിൽനിന്ന് ശേഖരിച്ചത്