ഉള്ളടക്കത്തിലേക്ക് പോവുക

അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


🎗️ World Scouts and Guides Scarf Day in 2025, Celebrated on August 1st, will focus on the theme "Our Story".

This theme encourages Scouts and Guides to reflect on the Symbolism and Principles of the Scout Movement.

📋 30/07/25 ന് ലാംഗ്വേജ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ രാമായണക്വിസ് നടത്തി. യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം അലൻ, രണ്ടാം സ്ഥാനം മാനവ് എന്നിവർക്ക് ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ചെമ്പകവല്ലി , രണ്ടാം സ്ഥാനം ദിവൃ എന്നിവർക്കും ലഭിച്ചു.

Ramayana Quiz First
Ramayana Quiz Second





🌿 Nature Club - ദശപുഷ്പ പ്രദർശനം https://youtu.be/BiFYkEnhfS8?si=iYi6ihYAOyT4OFkM

✍️ സ്കൂൾ കലോത്സവം സംസ്കൃതി 2025- OFFSTAGE ITEMShttps://youtu.be/3Sps4p7nv08?si=Uv5udhTGIh15tUd7

⭐ Structure of Neuron by class 10 B

https://youtu.be/6xE7FcFFPbM?si=_7csGrLbMKmkRh0a

🌕2025 ജൂലൈ 21-ന് സ്കൂളിൽ Moon Day (ചാന്ദ്രദിനം) ഉത്സാഹപൂർവം ആചരിച്ചു. ഈ ദിനം മൂൺലാൻഡിംഗ് ദിനമായി ലോകം മുഴുവൻ ആഘോഷിക്കുന്ന ദിനമാണ്. 1969-ലെ ജുലൈ 21-ന് Neil Armstrong ചന്ദ്രനിൽ കാൽവച്ചു, അതിനുശേഷം ഇന്ത്യ ഉൾപ്പെടെ ലോകമാകെ ശാസ്ത്രത്തിലെ വലിയ ചുവടുവയ്പ്പായി ഈ ദിവസം മാറി.

കുട്ടികൾ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ:

1. പ്രസംഗ മത്സരം: "ചന്ദ്രനിൽ കാലുവച്ച ആദ്യ മനുഷ്യൻ" എന്ന വിഷയത്തിൽ

2. റോക്കറ്റ് മോഡൽ നിർമ്മാണം – വിദ്യാർത്ഥികൾ റീസൈക്കിൾ മെറ്റീരിയലുകൾ ഉപയോഗിച്ച് .

3. ചിത്രരചന മത്സരങ്ങൾ: ചന്ദ്രൻ, ഗ്രഹങ്ങൾ, ആകാശഗംഗ എന്നീ വിഷങ്ങളിലായി.

4. ഓറിയന്റേഷൻ ക്ലാസ്: ശാസ്ത്രാധ്യാപകൻ ചന്ദ്രയാന്റെയും ISROയുടെ ദൗത്യങ്ങളെയും കുറിച്ച്

https://youtu.be/OdBBqUKVllo?si=bEuj_77oS68yXv3t


⭐ Learning Activity - Food plate making Done by class6https://youtu.be/NyREVSx_vMI?si=araZxb6BDDLNrVjc


⭐July12-Malala Day Interview with Malala done by English Clubhttps://youtu.be/QpSn1AVAoOI?si=Qjd80NrU5CkZqvDP


⭐ English Assembly done by UP Students

https://youtu.be/GBMUrl0KhMs?si=_zWN9IjyTnrTTDzL


⭐ ബഷീർ ദിനവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, ബഷീർ ദിന ക്വിസ് എന്നിവ നടത്തുകയുണ്ടായി. സ്കൂൾതല വിജയികൾHS വിഭാഗം സായൂജ്യ കെ.ആർ (9 B ), ഹസ്ബിയ കെ.ആർ (9 C). UP വിഭാഗം മുഹമ്മദ് സിനാൻ കെ എം(7C), അബ്ദുള്ള നാസ്വിഹ്(7B).https://youtu.be/4MN7bn2_nSU?si=8mBYhOMkyWQ0qJzT

Basheerdina Quiz First


Basheerdina Quiz Second


⭐ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും വായന ദിനാചരണവും നടത്തി.https://youtube.com/shorts/Ce0PetlNQ9I?si=aOi7KN9pzDIwvCuj

🎉 പ്രവേശനോത്സവം 2025 https://youtube.com/shorts/rPydsaVaauM?si=jxx9Qi__u_LiSwEo

പ്രവേശനോത്സവം 2025