എം.ആർ.എൻ.എം.എൽ.പി.എസ് പട്ടിപറമ്പ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എം.ആർ.എൻ.എം.എൽ.പി.എസ് പട്ടിപറമ്പ് | |
|---|---|
| വിലാസം | |
PATTIPARAMBU | |
| സ്ഥാപിതം | WEDNESDAY - MAY - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | THRISSUR |
| വിദ്യാഭ്യാസ ജില്ല | CHAVAKAD |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 25-01-2017 | MRNMLP SCHOOL PATTIPARAMBU |
ചരിത്രം
കിണറ്റിൻകര ദേശത്ത് ഒരു കുടിപള്ളികൂടമായിരുന്നു .1907 ൽ മീനിക്കോട്ടിൽ രാമൻ നായിഡു സ്ഥലം നൽകി ഈ വിദ്യാലയം ഏറ്റെടുത്തു .ഓലഷെഡിൽ ആണ് പ്രവർത്തനം ആരംഭിച്ചത് .ശ്രീ കുട്ടികൃഷ്ണന മാസ്റ്റർ ആണ് ആദ്യ അധ്യാപകൻ .പതിനഞ്ചര സെന്റ് സ്ഥലത്താണ് നിന്നിരുന്നത് 1950 ൽ ആണ് പുതിയ കെട്ടിടം ഉണ്ടാക്കിയത്...