എ.എൽ.പി.എസ് അക്കരപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48503 (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ് അക്കരപ്പുറം
വിലാസം
അക്കരപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലിഷ്
അവസാനം തിരുത്തിയത്
25-01-201748503




കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ പിന്നോക്ക പ്രദേശമായ തുവ്വൂരിലെ ഒരു ഗ്രാമീണ മേഘലയാണ് അക്കരപ്പുറം. പട്ടികജാതിക്കാരും മറ്റു പിന്നോക്ക വിഭാഗക്കാരും കൂടുതലായി അധിവസിക്ക്യുന്ന അക്കരപ്പുറം ദേശത്തെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ്‌ അക്കരപ്പുറം സ്കൂള്‍. 1962 ല്‍ ആനക്കായി മൊയ്തു മൊല്ല എന്ന പണ്ഡിത ശ്രെഷ്ടനാല്‍ ഈ വിദ്യാലയം സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങള്‍

നിലവില്‍ സൌകര്യപ്രദമായ ഭൗതികസൗകര്യങ്ങള്‍ ഉണ്ട്. പുതിയതായി 10 ക്ലാസ്സ്‌ മുരികളുല്‍പ്പെടെയുള്ള എല്ലാ ആധുനീക സൌകര്യങ്ങളുല്‍മുള്ള ഒരു ഹൈടെക് കെട്ടിടത്തിന്‍റെ പണികള്‍ ആരംഭിച്ചിട്ടുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കെ മുഹമ്മദ്‌ മാസ്റ്റര്‍
  2. കെ വി കുഞ്ഞിരാമാപ്പനിക്കര്‍
  3. കോയാ മാസ്റ്റര്‍

നേട്ടങ്ങള്‍

നൂറില്‍ താഴെ മാത്രം കുട്ടികളുണ്ടായിരുന്ന സ്കൂളില്‍ കഴിഞ്ഞ 10 വര്‍ഷത്തെ പ്രവര്‍ത്തന ഫലമായി ഇപ്പോള്‍ മുന്നൂറ്റിഅമ്പതിലെരേ കുട്ടികള്‍ പടനത്തിനെതുന്നു എന്നതാണ് ഈ വിദ്യലയതിന്ന്റെയ് ഏറ്റവുംവലിയ നേട്ടം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_അക്കരപ്പുറം&oldid=278779" എന്ന താളിൽനിന്ന് ശേഖരിച്ചത്