എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി
എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി | |
---|---|
വിലാസം | |
തൃച്ചാറ്റുകുളം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | Nsslps |
== ചരിത്രം ==ആലപ്പുഴ ജില്ലയിലെ ചേര്ത്തലതാലുക്കിലെ.
ഭൗതികസൗകര്യങ്ങള്
21 സെന്റ് സ്ഥലത്ത് രണ്ട് നിലകളിലായി 10 മുിറികളില്‍ ഷിഫ്റ്റ് സമ്പ്രദായ1ത്തില്‍ നടത്തുന്ന വിദ്യാലയം.1മുതല്‍ 4 വരെ ക്ലാസുകളിലായി 438 കുട്ടികള്‍ പഠിക്കുന്നു.സ്ഥലപരിമിതികളെ അതിജീവിച്ച് അഡ്മിഷന് പരിമിതപ്പെടുത്തുന്ന ആലപ്പുഴജില്ലയിലെ ഏകസ്കൂള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അറബിക് ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ലക്ഷ്മിക്കുട്ടിയമ്മ
- പാറുക്കുട്ടി അമ്മ
- സാവിത്രി അമ്മ
- രാധക്കുട്ടി
- M S രാധാമണി
- S.S ഗീത
- P A അബ്ദുറഹ്മാന്
നേട്ടങ്ങള്‍
- കുട്ടികളുടെ പ്രവേശനത്തില്‍ വരുന്ന വര്‍ദ്ധനവ്
- L S S ന് തുടര്‍ച്ചയി ലഭിക്കുന്ന സ്കൊളിഷിപ്പുകള്‍
- ശാസ്ത്രമേളകളില് സബ്ജില്ല ജില്ലാ തലങ്ങളില്‍ ലഭിക്കുന്ന അംഗീകാരങ്ങള്‍
- കലാമേളകളില്‍ തുടര്‍ച്ചയായി നേടുന്ന ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- M.K .കബീര്‍ (അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്)
- V N .നായര്‍ (ബ്രിഗേഡിയര്‍ )
- ഉണ്ണികൃഷ്ണന് നായര്‍ B C ( അസി.മാനേജര്‍ S .B.T )
- രാജന് കണ്ണാട്ട് ( അസി.മാനേജര്‍ S .B .T )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}