ജി.എൽ.പി.എസ് തൊഴുപ്പാടം
വിലാസം
തൊഴുപ്പാടം സ്ഥലം=തൊഴുപ്പാടം
സ്ഥാപിതം14 - ആഗസ്റ്റ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201724612.





ചരിത്രം

        ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പൈങ്കുളം ബാലകൃഷ്ണ വിദ്യാലയത്തിന്റെ ഒരു ശാഖ  14-8-1939 ൽ തൊഴുപ്പാടം പള്ളിയിൽ ആരംഭിച്ചു. അതിനുശേഷം ശ്രീ.കൊച്ചുഗോവിന്ദൻനായരുടേ ശ്രമഫലമായി 23-7-1948 ൽ ഈ വിദ്യാലയം സ്വാതന്ത്രസ്ഥാപനമായി മാറി. സ്കൂളിന് സ്ഥിരം ഒരു കെട്ടിടം  16-12-1956-ൽ നിലവിൽ വന്നു. അങ്ങനെ ഇന്നത്തെ  ജി.എൽ.പി.എസ് ആയി മാറി.

ഭൗതികസൗകര്യങ്ങള്‍

  ➤ ആകർഷകമായ 7 ക്ലാസ്മുറികൾ
  ➤ ഭക്ഷണഹാൾ 
  ➤ നവീകരിച്ച അടുക്കള 
  ➤ കമ്പ്യൂട്ടർ റൂം 
  ➤ കുട്ടികളുടെ പാർക്ക് 
  ➤ സ്കൂളിന് സ്വന്തമായി വാഹനം 
  

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  ➤ ശുചിത്വ ക്ലബ് 
  ➤ സുരക്ഷ ക്ലബ് 
  ➤ ബുൾ ബുൾ ഫ്ലോക്‌ 
  ➤ കാർഷിക ക്ലബ്  
  ➤ ശാസ്‌ത്ര ഗണിതശാത്ര ക്ലബ് 

മുന്‍ സാരഥികള്‍

  ➽ ചന്ദ്രമതി ടീച്ചർ 
  ➽ സരോജിനി ടീച്ചർ 
  ➽ ദേവയാനി ടീച്ചർ 
  ➽ പരമേശ്വരൻ മാസ്റ്റർ 
  ➽ കമലം ടീച്ചർ 
  ➽ സരസ്വതി ടീച്ചർ 
  ➽ അബൂബക്കർ മാസ്റ്റർ  
  ➽ കെ.ആർ. സരോജിനി ടീച്ചർ
  ➽ വിനോദിനി ടീച്ചർ    

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  ⇕ പി.ശങ്കരനാരായണൻ (അഡ്വ.)
  ⇕ ശ്രീ.കുമാരൻ (എഞ്ചി.)
  ⇕ കെ.ചന്ദ്രമതി (ടീച്ചർ) 
  ⇕ കെ.സരോജിനി (ടീച്ചർ) 
  ⇕ ശ്രീമതി പങ്കജവല്ലി (ടീച്ചർ)
  ⇕ ശ്രീമതി സി.കെ. ഇന്ദിര (പ്രൊഫസർ )
  ⇕ കെ.എസ് ഹംസ (അറഫാ സ്കൂൾ - ജനറൽ സെക്രട്ടറി )
  ⇕ വിനോദ് ചെമ്മാട്ട് (ഏഷ്യാനെറ്റ്)
  ⇕ ശ്രീ.സി.സി. രാമൻ (കാനറാ ബാങ്ക്)
  ⇕ ശ്രീ.നന്ദഗോപൻ (സ്റ്റേറ്റ് ബാങ്ക്)
  ⇕ ഗോപി (അഡ്വ.)  

നേട്ടങ്ങൾ .അവാർഡുകൾ.

  ⧭ ജില്ലയിലെ മികച്ച പ്രീപ്രൈമറികളിൽ ഒന്ന് 
  ⧭ ശുചിത്വത്തിനുള്ള  അവാർഡ് 
  ⧭ ഉപജില്ലാ ശാസ്ത്രമേളയിൽ ഗണിതമാഗസിനു 2 തവണ ഒന്നാം സ്ഥാനം 
  ⧭ ചരിത്രാന്വേഷണ യാത്രകൾ - മെറിറ്റ് സർട്ടിഫിക്കറ്റ് 

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തൊഴുപ്പാടം&oldid=280875" എന്ന താളിൽനിന്ന് ശേഖരിച്ചത്