ഉള്ളടക്കത്തിലേക്ക് പോവുക

ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ കേരള state ലൈബ്രറി കൗൺസിൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:00, 22 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SLVkasaragod (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനോത്സവം

കേരള state ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ അഖില കേരള വായനോത്സവത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. നൂറോളം കുട്ടികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. സ്കൂൾ ലൈബ്രറേറിയനും മലയാളം അധ്യാപകരും മത്സരത്തിനും നേതൃത്വം വഹിച്ചു. അഹമ്മദ് അയ്മൻ ഒന്നാം സ്ഥാനവും, ശിവഗായത്രി രണ്ടാം സ്ഥാനവും , ധ്രുവി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


പരിപാടി ഹെഡ്മാസ്റ്റർ സന്ദർശിച്ചപ്പോൾ
വായനോത്സവം