സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 14002-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 14002 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തലശ്ശേരി |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി സൗത്ത് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ചിഞ്ചു കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷിൽബി ജോസഫ് |
| അവസാനം തിരുത്തിയത് | |
| 20-07-2025 | LK14002 |
അംഗങ്ങൾ
| No | Name | Ad No |
|---|---|---|
| 1 | Raniya Rafeek | 21977 |
| 2 | Rida Rabiya | 21958 |
| 3 | Nayomika Shijin | 21669 |
| 4 | Ishika P | 21721 |
| 5 | Krishnendhu Sheri | 21656 |
| 6 | Fathima Farha M K | 21962 |
| 7 | Richa Ranjit | 21671 |
| 8 | Athmiya V K | 21699 |
| 9 | Hiba Shabnam K | 22437 |
| 10 | Atmika Prasheed | 21700 |
| 11 | Fathima T V | 22443 |
| 12 | Zenha Fathima T K | 21955 |
| 13 | Samvrita Sandeep | 21741 |
| 14 | Riza Rayann | 21737 |
| 15 | Fathima Beevi | 21645 |
| 16 | Ansitha P | 22435 |
| 17 | Aiswararya N | 21969 |
| 18 | Zakiyya Mariyam T M | 21759 |
| 19 | Lakshmi Nambiar | 21658 |
| 20 | Numa NIzaar K T | 21732 |
| 21 | Fellah Fathima | 21714 |
| 22 | Fathimath Zenha P K | 22462 |
| 23 | Ishani P | 21970 |
| 24 | Aysha N P | 21636 |
| 25 | Fathimathul Thania Eshaal | 21641 |
| 26 | Sreelakshmi Praveen | 21679 |
| 27 | Hiba Fathima U | 21764 |
| 28 | Amra Riyas C P | 22106 |
| 29 | Santhi Priya U K | 21742 |
| 30 | Sheza Fathima Asharaf C | 21673 |
| 31 | Fathima Zahiya V | 21641 |
| 32 | Fathimath Riza P | 21959 |
| 33 | Fathimath Thanhaliya M | 22112 |
| 34 | Amina Kenza V P | 21622 |
| 35 | Aysha Sirajudheen | 21763 |
| 36 | Hiba Sulthana | 21765 |
| 37 | Amina C | 22450 |
| 38 | Nasba Shanavas | 21728 |
| 39 | Deeptha Keerthi A M | 21637 |
| 40 | Fathima Shakeer | 21708 |
അഭിരുചി പരീക്ഷ
സേക്രഡ്ഹാർട്ട് ഗേൾസ് എച്ച്.എസ്.എസ്.തലശ്ശേരി സ്കൂളിലെ 2025-28 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി 2025 ജൂൺ 25 ബുധനാഴ്ച അഭിരുചി പരീക്ഷ നടത്തി. 115 കുട്ടികൾ രജിസ്റ്റർ ചെയ്തു. 113 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറിലാണ് പരീക്ഷ നടത്തിയത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം, 5,6,7 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയ ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. പരീക്ഷ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ 40 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.