ശ്രീ സി എന്‍ ജയദേവന് എം പി യുടെ വികസനഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഹൈടെക് ക്ലാസ് മുറികളുടെ ഉല്‍ഘാടനം 2017 ജനുവരി 13 വെള്ളിയാഴ്ച ബഹു: എം പി ശ്രീ സി എന്‍ ജയദേവന് നിര്‍വ്വഹിച്ചു.