സെന്റ്. ഡൊമിനിക്സ്.ഇ.എം.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സ്കൂൾ പി.ടി.എ  2025 -2026
വായനക്കളരി ഉദ്‌ഘാടനം

2025-2026 പ്രവേശനോത്സവം

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 വളരെ ആഘോഷപൂർവ്വം കൊണ്ടാടി

2025-2026 പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണം

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.സ്കൗട്ട് ആൻഡ്

ഗൈഡ് അംഗങ്ങൾ വൃക്ഷത്തൈകൾ നട്ടു .