ജി.എൽ.പി.എസ്. ഉദുമ

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pmanilpm (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. ഉദുമ
വിലാസം
ഉദുമ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017Pmanilpm




ചരിത്രം

1932 ല്‍ ഉദുമയിലെ പഴയപോസ്റ്റാഫീസിന് സമീപം ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. പിന്നീട് എലിമെന്ററി സ്കൂള്‍ ആയി ഉയര്‍ത്തുകയും ഇപ്പോള്‍ ഉളള സ്ഥലത്തേക്ക് മാറുകയും ചെയ്തു ആസമയം ഒന്നു മുതല്‍ എട്ട് വരെ ക്ലാസ്സുകള്‍ ഉണ്ടായിരുന്നു. കന്നട മാധ്യമത്തിലും മലയാളം മാധ്യമത്തിലും ആയിരുന്നു വിദ്യാഭ്യാസം .

       1962 ല്‍ ഹൈസ്കൂളായി ഉയര്‍ത്തുകയും ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകള്‍ മാത്രം ഇവിടെ നിലനിര്‍ത്തി മറ്റു ക്ലാസ്സുകള്‍ ഉദുമ ഹൈസ്കൂള്‍ ഇപ്പോള്‍ ഉള്ള സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഈസ്കൂളില്‍ നിന്നും ആസ്ഥാപനത്തെ വേര്‍പെടുത്തി ആ സ്കൂളിനെ ഹൈസ്കൂളാക്കുകയും ഇത് എല്‍പിസ്കൂളായി നിലനിര്‍ത്തുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

7 ക്ലാസ്സ്മുറികൾ ഹെഡ്മാസ്റ്റർറൂം ടോയ്ലറ്റ് സൗകര്യങ്ങൾ ഇന്റർനെറ്റ് കിച്ചൻ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിന്‍
  • പതിപ്പുകള്‍ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെല്‍ത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

കരുണാകരൻ മാസ്റ്റർ ,യശോദ ടീച്ചർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോക്ടർ മുനവർ .

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

    കാസറഗോഡ് -കാഞ്ഞങ്ങാട് സ്റ്റേഹൈ വെയ് ക് അരികിൽ ഉദുമ ബസ് സ്റ്റോപ്പിന് അടുത്താണ്
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ഉദുമ&oldid=276200" എന്ന താളിൽനിന്ന് ശേഖരിച്ചത്