എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 06-07-2025 | 16008 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ലിറ്റിൽകൈറ്റ്സ് എൻട്രൻസ് എക്സാമിനേഷൻ
ലിറ്റിൽകൈറ്റ്സ് 2025-28 ബാച്ചിൻെഎൻട്രൻസ് എക്സാമിനേഷനിൽ 597 കുട്ടികൾ രജിസ്റ്റർ ചെയ്തു. അതിൽ 511 കുട്ടികൾ പരീക്ഷ എഴുതി.കൈറ്റ് മെൻഡർമാരായ ഷമീർ സുഹൈൽ സമീമ സൈഫുന്നിസ എന്നിവർ നേതൃത്തം കൊടുത്തു.കൈറ്റ് 2024-25 ബാച്ചിലെ കുട്ടികളായ മിസ്ഹ വൈഗ അമ്യത ഹന ഫാത്തിമ എന്നിവരും സഹായിച്ചു.എക്സാം കൃത്യം 5.10 അവസാനിച്ചു