ജി യു പി എസ്സ് ചാമക്കുഴികൂവാറ്റി

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 8 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12427 (സംവാദം | സംഭാവനകൾ)
ജി യു പി എസ്സ് ചാമക്കുഴികൂവാറ്റി
വിലാസം
ജി.യു.പി.സ്ക്കൂള്ചാമക്കൂഴികൂവാറ്റി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-201712427




................................ == ചരിത്രം 1981 ജനുവരി 18. മൂന്നുപതിറ്റാണ്ട് മുമ്പ് ചാമകുഴി കൂവാറ്രി പ്രദേശത്തിന് അക്ഷരവെളിച്ചം പകര്‍ന്നുകൊണ്ട് ഈ സര്‍ക്കാര്‍ വിദ്യാലയം പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ 18 കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇല്ലായിമകളുടെയും പോരായിമകളുടെയും 32 വര്‍ഷം പിന്നിട്ട് ഇന്ന് മിടുക്കരായ നൂറിലേറെ കുട്ടികളുമയി ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് നമ്മുടെ വിദ്യാലയം. ജില്ലയിലെ മറ്റ് വിദ്യാലയങ്ങള്‍ക്കു മാതൃകയാകും വിധം നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുടെ പ്രശംസ നേടിതന്നു. കുട്ടികളുടെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് അധ്യപകര്‍ നടത്തുന്ന സ്രമങ്ങള്‍ക്ക് രക്ഷതാക്കള്‍ക്കുടി കൈത്താങ്ങായതോടെ കര്‍മ്മ പദ്ധതികള്‍ ശ്രദ്ധേയമായി. മികച്ച വിദ്യാലയാന്തരീക്ഷം,ശിശു സൗഹൃദ ക്ലാസ് മുറികള്‍,സുസജ്ജമായ കമ്പ്യൂട്ടര്‍, മള്‍ട്ടിമീഡിയ ലാബുകള്‍,പ്രവര്‍ത്തന ക്ഷമതയുള്ള ക്ലബുകള്‍ തുടങ്ങിയവയെല്ലാം നമ്മുടെ വിദ്യാലയത്തിന്‍റ്റെ മികവിന്‍റ്റെ ഭാഗങ്ങളാണ്. നാളിതുവരെയായുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ മറ്റുവിദ്യാലയങ്ങള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നതും ഇതൊക്കെ ക്കൊണ്ടുതന്നെയാണ്. ഒരു ഗ്രാമത്തിന്‍െറ സമഗ്രവികസനത്തിനും പുരോഗതിക്കും മുതല്‍ക്കൂട്ടായി ഇനിയും നമുക്ക് ഏറെ മുന്നോട്ട്പോകേണ്ടതുണ്ട്. ഇവിടെ നിന്നും ആദ്യാക്ഷരംകുറിച്ച് സമുഹത്തിന്‍െറ നാനാതുറകളില്‍ നല്ലരീതിയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ ഏറെയാണ്. അവര്‍ക്കൊപ്പം നമ്മുടെ കുട്ടികളെകൂടി ഉയര്‍ത്തികൊണ്ടവരുവാന്‍ ഞങ്ങള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ നിങ്ങളും പങ്കാളികളാവുക.....നാടിന് വെളിച്ചമായി നാളെയുടെ പ്രതീക്ഷകളെ നെയ്തെടുക്കാന്‍ ഞങ്ങളുണ്ട്....ഒപ്പം നിങ്ങളും?

ഭൗതികസൗകര്യങ്ങള്‍

=പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ [[ജി യു പി എസ്സ് ചാമക്കുഴികൂവാറ്റി /

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്

ചാമക്കുഴി ഗവ.യൂപിസ്ക്കൂളില്‍ ആകര്‍ഷകമായ ഒരു ജൈവവൈവിധ്യപാര്‍ക്കുണ്ട്.ആകര്‍ഷകമായ ക്ളാസ്സ്മുറികള്‍,കമ്പ്യൂട്ടര്‍ലാബ് എന്നിവയുണ്ട്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:12.3184,75.3600 |zoom=13}}