ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് കുഴിവിള/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

{{Yearframe/Header}}

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

RWDI എന്ന ബഹുരാഷ്ട്ര കമ്പനി (ടെക്‌നോപാർക്ക് )ന്റെയും തേജ്സ് എന്ന സാംസ്‌കാരിക സംഘടനയുടെയും പിന്തുണയോടെ സ്കൂളിൽ ആരംഭിച്ച റേഡിയോ ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രീ രാഹുൽ പി എസ് (മാനേജിങ് ഡയറക്ടർ RWDI) നിർവഹിച്ചു.