മുരിങ്ങേരി നോർത്ത് എൽ പി എസ്
ദൃശ്യരൂപം
| മുരിങ്ങേരി നോർത്ത് എൽ പി എസ് | |
|---|---|
| വിലാസം | |
പറമ്പുക്കരി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 22-02-2017 | 13205 |
ചരിത്രം
അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിൽ വടക്കുകിഴക്ക് ഭാഗത്ത് 3 ആം വാർഡിൽ സ്ഥിതി ചെയ്യുന്നു.കൂലോത്തുംകണ്ടി രാമൻ ഗുരുക്കളും സി എച്ച് രാമൻ ഗുരുക്കളും ചേർന്നു സ്ഥാപിച്ചു.
ഭൗതികസൗകര്യങ്ങള്‍
പ്രീ.കെ.ആർ കെട്ടിടം കമ്പ്യൂട്ടർ ലാബ്, കിച്ചൻ,സ്റ്റോർ റൂം ,ടോയ്ലറ്റ് ,ഓപ്പൺ സ്റ്റേജ് കളിസ്ഥലം ,വൈദ്യുതീകരിച്ച കെട്ടിടം