ഗവ. ടൗൺ എൽ പി എസ് ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
19:45, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35204 (സംവാദം | സംഭാവനകൾ)

{{Infobox AEOSchool | സ്ഥലപ്പേര്= വടികാട് | വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | റവന്യൂ ജില്ല= ആലപ്പുഴ | സ്കൂള്‍ കോഡ്= 35204 | സ്ഥാപിതവര്‍ഷം= | സ്കൂള്‍ വിലാസം= തത്തംപള്ളി പി.ഒ,
| പിന്‍ കോഡ്= 688013 | സ്കൂള്‍ ഫോണ്‍= 4772231277 | സ്കൂള്‍ ഇമെയില്‍= vadikadugtlps@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= ആലപ്പുഴ

ഗവണ്മെന്റ്

| ഭരണ വിഭാഗം= എൽ.പി. | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി , പ്രീപ്രൈമറി | പഠന വിഭാഗങ്ങള്‍2= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 34 | പെൺകുട്ടികളുടെ എണ്ണം= 34 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 68 | അദ്ധ്യാപകരുടെ എണ്ണം= 4 | പ്രധാന അദ്ധ്യാപകന്‍= ആരിഫ ബീവി | പി.ടി.ഏ. പ്രസിഡണ്ട്= വിജയന്‍ | സ്കൂള്‍ ചിത്രം= 35204-school

ചരിത്രം

ആലപ്പുഴ പട്ടണത്തിന്റെ എല്‍ പി സ്കൂള്‍ എന്നറിയപ്പെടുന്ന ഗവ ടൗണ്‍ എല്‍ പി സ്കൂള്‍ അറുപതാണ്ട് പിന്നിട്ടു കഴി‍ഞു 1961 ല്‍ എന്‍ എസ് എസ് കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഗവ ടൗണ്‍ എല്‍ പി സ്കൂള്‍ 1964 മുതലാണ് ഇപ്പോഴത്തെ സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചത്

ഭൗതികസൗകര്യങ്ങള്‍

   രണ്ട്  കെട്ടിടങ്ങളിലായാണ്  പഠനം  നടക്കുന്നത് ഇന്റര്‍ ലോക്കിംഗ്  വിരിച്ച മുറ്റം ടൈല്‍സ് പാകിയ ക്ലാസ്സ് മുറികള്‍ എല്ലാ ക്ലാസ്സ്മുറികളിലും ഫാനും ആവശ്യമായ വെളിച്ചവും   സ്കൂളിന്  പ്രത്യേകമായി  കമ്പ്യൂട്ടര്‍ ലാബ്  ലൈബ്രറി  എന്നിവ ഉണ്ട് പാര്‍ക്ക്  കളിസ്ഥലം  എന്നിവ  സ്കൂളിന്റെ പ്രത്യേകതയാണ്  പ്രീപ്രൈമറി ക്ലാസ്സുകളില്‍ കുട്ടികള്‍ക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളിഉപകരണങ്ങള്‍ . ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവര്‍ത്തനങ്ങളും ക്ലബ്ബ് പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും  മാതൃകാ ക്ലാസ്സ് മുറികള്‍ , ചുവര്‍ചിത്രങ്ങള്‍, ,, അനുയോജ്യമായ ഫര്‍ണിച്ചറുകള്‍, ലൈബ്രറി, കമ്പ്ര്യൂട്ടര്‍ ലാബ്, ഓഫീസ് മുറികള്‍, കിച്ചണ്‍ & സ്റ്റോര്‍, മിനറല്‍വാട്ടര്‍, ആത്മാര്‍ത്ഥമായ അച്ചടക്കം, അദ്ധ്യയനം  കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താല്‍ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകള്‍, തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളില്‍ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്നു.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. മുഹമ്മദ് ജലാല്‍
  2. ടി എസ് ശോഭന
  3. ത്രേസ്സ്യ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ആലപ്പുഴ തണ്ണീര്‍മുക്കം റോഡില്‍ കൈചൂണ്ടിമുക്ക് ജംഗ്ഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ കിഴക്ക് ഭാഗത്തായി സ്കൂള്‍ സ്ഥിതിചെയ്യുന്നു

{{#multimaps:9.514486, 76.336323 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._ടൗൺ_എൽ_പി_എസ്_ആലപ്പുഴ&oldid=273005" എന്ന താളിൽനിന്ന് ശേഖരിച്ചത്