സി.എം.എസ്.എൽ.പി.എസ് അകംപാടം

Schoolwiki സംരംഭത്തിൽ നിന്ന്
സി.എം.എസ്.എൽ.പി.എസ് അകംപാടം
വിലാസം
അകംപാടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201724616





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വടക്കാഞ്ചേരിയില്‍ നിന്ന് 2 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി അകംപാടം എന്ന കൊച്ചു ഗ്രാമത്തില്‍ 1917 ല്‍ ക്രിസ്ത്യന്‍ മിഷിനറിമാരാല്‍ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് സി.എം.സ്.എല്‍.പി.എസ് അകപാടം. സി.എസ്.ഐ. സഭാവിഭാഗത്തിന്‍റെ ഉത്തരകേരളമഹാഇടവകയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. വിദ്യാലയത്തിന്‍റെ ആരംഭകാലങ്ങളില്‍ ഈ ഗ്രാമത്തിലെയും പരിസരപ്രദേശങ്ങളിലേയും കുട്ടികള്‍ക്ക് അറിവ് നേടുന്നതിനുള്ള ഏക ഉപാധിയായിരുന്നു ഈ സ്കൂള്‍. ഈ വിദ്യാലയത്തിന്‍റെ ഉദയമാണ് ഇവിടുത്തെ ജനങ്ങളുടെ പുരൂഗതിക്ക് കാരണമായത്‌. വളരെയേറെ പ്രമുഖരായ പൂര്‍വ്വവിദ്യാര്‍ഥികളാല്‍ സമ്പന്നമാണ് ഈ കൊച്ചു വിദ്യാലയം. അകംപാടം എന്ന ഗ്രാമപ്രദേശത്തിന്‍റെ തിലകക്കുറിയായി ഈ വിദ്യാലയം നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.666673,76.235540|zoom=10}}

"https://schoolwiki.in/index.php?title=സി.എം.എസ്.എൽ.പി.എസ്_അകംപാടം&oldid=272695" എന്ന താളിൽനിന്ന് ശേഖരിച്ചത്