ഉള്ളടക്കത്തിലേക്ക് പോവുക

നാറാത്ത് മാപ്പിള എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
നാറാത്ത് മാപ്പിള എൽ പി സ്കൂൾ
വിലാസം
നാറാത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017Gwlpscheruvakkara




ചരിത്രം

സാമൂഹ്യമായും സാമ്പത്തീകമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന മുസ്ലീം ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നേടുന്നതിനു വേണ്ടി 1926ൽ കെ കുഞ്ഞപ്പ നായർ എന്ന അധ്യാപകൻ ഈ സ്കൂൾ സ്ഥാപിച്ചു മലബാർ റെയ്ഞ്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ 35/109 നമ്പർ പ്രകാരം 27-01-1927ൽ സ്കൂളിനു അംഗീകാരം നൽകി

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

പി എം അബു സാലിഹ്

മുന്‍സാരഥികള്‍

  • കെ ഇബ്രാഹിം
  • കെ വി കാദർ കുട്ടി
  • പി ആർ കൃഷ്ണൻ നമ്പ്യാർ
  • എ പി പത്മനാഭൻ നമ്പ്യാർ
  • വി വി ബാലകൃഷ്ണൻ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • എ പി അബ്ദുള്ളക്കുട്ടി (മുൻ എം പി)
  • അഡ്വ:കെ വി അശ്റഫ്

വഴികാട്ടി

പുതിയതെരുവിൽ നിന്ന് കാട്ടാമ്പള്ളി റോഡ് 7കിലോമീറ്റർ , നാറാത്ത് ബസാറിൽ നിന്ന് 200 മീറ്റർ കല്ലൂരിക്കടവ് റോഡ് {{#multimaps: 11.957247,75.386238| width=800px | zoom=16 }}