ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ദിനാചരണങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോൽസവം 2025
2025 -26 അധ്യായന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് നടക്കുകയുണ്ടായി. പിടിഎ പ്രസിഡന്റ്, വാർഡ് മെമ്പർ, ജില്ലാ പഞ്ചായത്ത് മെമ്പർ എന്നിവർ പങ്കെടുത്ത യോഗത്തിൽ പുതുതായി പ്രവേശനം നേടിയ കുട്ടികളെ പഠനോപകരണങ്ങൾ നൽകി വരവേറ്റു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറുകയുണ്ടായി.


