ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/പ്രവർത്തനങ്ങൾ/2025-26
പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിനാഘോഷം
സ്കൂളിൽ പരിസ്ഥിതിദിനാഘോഷം , പുകയിലവിരുദ്ധദിനം എന്നിവ ആഘോഷിച്ചു.
സ്കൂൾ അസംബ്ലിയിൽ എച് എം സതിടീച്ചർ സന്ദേശം നൽകി അബ്ദുൾ നാസിർ മാഷ് പുകയില വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് രാമന്തളി സർവ്വീസ് സഹകരണ ബാങ്ക് നൽകിയ തൈകൾ നട്ടു.
സുംബ ജുൺ 9 ആരോഗ്യ കായിക ബോധവൽക്കരണത്തിൻ്റെ ഭാഗമായി സുംബ സംഘടിപ്പിച്ചു. അധ്യാപികമാരായ നിത്യ, സജിന , മിനി, സുമയത്, സൗമ്യ, ഷീജ എന്നിവർ നേതൃത്വം നൽകി. 10 A ക്ലാസിന് അനിത ടീച്ചർ ബോൾപാസിങ്ങ് കളിപ്പിച്ചു.
വായനാദിനാചരണം ജൂൺ 19 ഉദ്ഘാടനം ഡോക്ടർ കുഞ്ഞിരാമൻ മാസ്റ്റർ (റിട്ട. ഡയറ്റ് പ്രിൻസിപ്പൽ )
അന്താ രാഷ്ട്ര യോഗ ദിനാചരണം ജൂൺ 21 ജൂൺ 23ന് ആചരിച്ചു അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക സതി ടീച്ചർ, സൗമ്യ ടീച്ചർ അജിത് മാഷ് എന്നിവർ നേതൃത്വം നൽകി