ഗവ. മുഹമ്മദൻസ് എച്ച് എസ് കൊല്ലകടവ്/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം 2025
പ്രവേശനോത്സവം 2025 ചെറിയനാട് പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന രമേശൻ ഉദ്ഘാടനം ചെയ്തു
അധ്യക്ഷൻ എച്ച് എം ഡോക്ടർ പ്രമോദ് ബാബു
സ്വാഗതം പിടിഎ പ്രസിഡൻ്റ് താജ് പുഴക്കൽ
ലോക സൈക്കിൾ ദിനം ആചരിച്ചു
ആരോഗ്യ സംരക്ഷണത്തിനും ഊർജ്ജ സംരക്ഷണത്തിനും നിത്യ ജീവിതത്തിലെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനു വേണ്ടിയാണ്
വായനാദിനം 2025 ജൂൺ 19
വായനദിനാചരണത്തിൽ താളിയോല മുതൽ ഡിജിറ്റൽ വായന വരെയുള്ള മാറ്റങ്ങളുടെ പ്രദർശനം നടന്നു. ജില്ലാ പഞ്ചായത്തംഗം സി കെ ഹേമലത മോഹൻ ഉദ്ഘാടനം ചെയ്തു പിടിഎ വൈസ് പ്രസിഡൻറ് ഷംനാസ് അധ്യക്ഷനായി .പ്രഥമ അധ്യാപകൻ പി സി പ്രസാദ്. സീനിയർ അധ്യാപകൻ കെ വി രഘുദാസ് .ജി അരുൺ എന്നിവർ പ്രസംഗിച്ചു
യോഗ ദിനം 2025 ജൂൺ 21
യോഗ ദിനാചരണത്തിൽ കല്ലിശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ പ്രധാന അധ്യാപിക സൗമ്യ നമ്പൂതിരി പരിശീലന ക്ലാസ് നയിച്ചു പ്രധാന അധ്യാപകൻ പി സി പ്രസാദ് . അധ്യാപകൻ അൻവർ പിടിഎ പ്രസിഡൻറ് താജ് പുഴക്കൽ എന്നിവർ നേതൃത്വം നൽകി








