ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:19086-1

Schoolwiki സംരംഭത്തിൽ നിന്ന്
06:05, 17 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19086-1 (സംവാദം | സംഭാവനകൾ) (school photo)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൊന്നാനിയുടെ തീരത്തെ അറിവിന്റെ വാതായനമായ MESHSS PONNANI. 2000 ആണ്ട് മുതൽ പ്രവർത്തനം ആരംഭിച്ചു.

8,9,10,ഇംഗ്ലീഷ്- മലയാളം മീഡിയം ക്ലാസുകൾ, വിവിധ ക്ലബ്ബുകൾ, പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഭംഗിയായി നടത്തപ്പെടുന്നു. നമ്മുടെ സ്കൂളിൽ വിപുലമായ IT ലാബ്, സയൻസ് ലാബ്, പ്ലേ ഗ്രൗണ്ട്, വാഹന സൗകര്യം തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും നിലവിൽ ഉണ്ട്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:19086-1&oldid=2982487" എന്ന താളിൽനിന്ന് ശേഖരിച്ചത്