ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി

16:30, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- OLFLPSVELLAPPALLY (സംവാദം | സംഭാവനകൾ)

ആലപ്പുഴ നഗരത്തി൯ തീരദേശത്ത് കലാ സാംസ്കാരിക വൈജ്ഞാനിക മേഖലകളിലാകെ വ്യക്തിമുദ്ര പതിപ്പിച്ച,വെള്ളാപ്പള്ളിയിൽ അരനൂറ്റാണ്ടുകാലം അക്ഷര വെളിച്ചം പകർന്ന നമ്മുടെ വിദ്യാലയം പുതുനൂറ്റാണ്ടി൯ പ്രതീക്ഷകൾക്കൊത്ത് കുതിക്കുകയാണ് ......

ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി
വിലാസം
കാഞ്ഞിരംചിറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017OLFLPSVELLAPPALLY




ചരിത്രം

വെള്ളാപ്പള്ളി ഔവർ ലേഡി ഓഫ് ഫാത്തിമ എൽ പി സ്കൂൾ 1951 ജൂൺ നാലാം തീയതി പ്രവർത്തനം ആരംഭിച്ചു .1952 മെയ് പതിനാലാം തീയതി സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു .തിരുഹൃദയ മഠത്തിലെ വിസിറ്റേഷൻ സിസ്റ്റേഴ്സിൻ മേൽ നോട്ടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാൽ റെവ . ഫാ .പീറ്റർ എം ചേനപ്പറമ്പിൽ മാനേജർ ആയിരുന്ന കാലത്ത് മഠത്തിനു തെക്കു ഭാഗത്തായി പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു . റെവ . ഫാ . ഡൊമിനിക് കോയിപ്പറമ്പിൽ സ്കൂൾ സ്കൂൾ മാനേജർ ആയിരുന്ന കാലത്താണ് പുതിയ കെട്ടിടത്തിനു ശിലാ സ്ഥാപനം നിർവഹിച്ചത് .ആദ്യ കാലങ്ങളിൽ ഇവിടെ അഞ്ചാം ക്ലാസ്സുവരെ നടന്നിരുന്നു . നിലവിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സു വരെയുള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തിക്കുന്നു.പ്രഥമ അദ്ധ്യാപിക ശ്രീമതി: മാർഗരറ്റ് ഷീമോളും ലോക്കൽ മാനേജർ റെവ .ഫാ .റെയ്നോൾഡ് വട്ടത്തിലുമാണ്. നൃത്ത പരിശീലനം, കരാട്ടെ പരിശീലനം ,വാദ്യോപകരണ പരിശീലനം ,സൈക്കിൾ പരിശീലനം ,തയ്യൽ പരിശീലനം എന്നിവയും നൽകിവരുന്നു. 2014 ജൂൺ മുതൽ നിലവിലുണ്ടായിരുന്ന ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കാനും സാധിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}