ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ്സ്. എൽ. പി. എസ്. കാക്കനാട്

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് ജോസഫ്സ്. എൽ. പി. എസ്. കാക്കനാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017St. Joseph`s L. P. S. Kakkanad




................................

ചരിത്രം

എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ ഉൾപ്പെട്ട തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ 1931 -32 അധ്യയന വർഷത്തിലാണ് സെയിന്റ് ജോസഫ്‌സ് എൽപി സ്കൂൾ, കാക്കനാട് സ്ഥാപിതമായത്. വര്ഷങ്ങള്ക്കു മുൻപ് പൗരാണിക കേരളത്തിന്റെ തലസ്ഥാനവും മാവേലി മന്നന്റെ രാജധാനിയുമായിരുന്ന തൃക്കാക്കരയിലെ തിരുവിതാംകൂർ സർക്കാരാണ് ഈ വിദ്യാലയത്തിന് അടിസ്ഥാന ശിലാ പാകിയത്. ഈ പ്രദേശത്തെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭാസത്തിനുള്ള ഏക എയ്ഡഡ് എൽ പി സ്കൂൾ ആണ് ഇത്. 34 -)൦ വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ ഈ സ്കൂളിൽ 1 മുതൽ 4 വരെയുള്ള ക്ളാസ്സുകളിലായി 34 ആൺകുട്ടികളും 28 പെൺകുട്ടികളും 4 അധ്യാപകരുമുണ്ട്. 2010 -11 അധ്യയനവര്ഷത്തില് PTA യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറിയും ആരംഭിച്ചു . 37 കുട്ടികൾ പ്രീ പ്രൈമറിയിൽ വിദ്യ അഭ്യസിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. Sr.Carmel
  2. N.J.Varghese
  3. N.P.Mary
  4. Annamma
  5. Sr.Amala
  6. C.Varghese
  7. Sr.Tessy Mariya
  8. C.K.Elizabeth
  9. Cicily Avi
  10. P.Thresiamma
  11. Alice.K.S

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}