ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
18:30, 17 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42003 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1. പ്രവേശനോത്സവം 2025 -2026

രണ്ടു മാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഞങ്ങൾ പുതിയ അധ്യയന വർഷത്തെ വരവേറ്റു .അറിവ് തേടിയെത്തിയ കുഞ്ഞുങ്ങളെയും രക്ഷകർത്താക്കളെയും മനസ്സിന് കുളിര്മയേകുന്ന തരത്തിൽ സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞു .

പ്രവേശനോത്സവം 2025-26


പ്രവേശനോത്സവം 2025-26








2. പരിസ്ഥിതി ദിനാഘോഷം 2025

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യു പി , ഹൈ സ്‌കൂൾ തലത്തിലുള്ള കുട്ടികൾക്ക് ഡിജിറ്റൽ പെയിന്റിംഗ് , ഡിജിറ്റൽ പോസ്റ്റർ മേക്കിങ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു .

ഡിജിറ്റൽ പോസ്റ്റർ , ഡിജിറ്റൽ പെയിന്റിംഗ് മത്സരം







2. ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസ്

ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസിൽ കുട്ടികൾ നേരിടാവുന്ന പ്രശ്നങ്ങളെക്കുറിച്ചും , അതിനെ എങ്ങനെ പരിഹരിക്കാമെന്നും , സോഷ്യൽ മീഡിയ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നും എല്ലാം വ്യക്തമായി കുട്ടികൾക്ക് മനസിലാക്കി കൊടുത്തു .









3. ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന സൈബർ ഗ്രൂമിംഗ് ക്‌ളാസ്

ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന സൈബർ ഗ്രൂമിംഗ്  ക്‌ളാസിൽ സോഷ്യൽ മീഡിയ സുരക്ഷിതമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ,എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം , നമുക്ക് നേരെ ഉണ്ടാകുന്ന ഭീഷണിയെ എങ്ങനെ നേരിടാം , നിയമപരമായി എങ്ങനെ നേരിടാം എന്നിങ്ങനെയുള്ള കാര്യങ്ങൾ കുട്ടികൾക്ക് മനസിലാക്കി കൊടുത്തു .