മാവിലായി നോർത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:27, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13164 (സംവാദം | സംഭാവനകൾ)
മാവിലായി നോർത്ത് എൽ പി എസ്
വിലാസം
മാവിലായി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201713164




ചരിത്രം

പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയം .1925ല്‍ സ്ഥാപിതമായ വിദ്യാലയത്തില്‍ അടുത്ത കാലത്തായി ഭൗതികയായി പല മാറ്റങ്ങളും വരുത്താന്‍ സാധിച്ചിട്ടുണ്ട് .

ഭൗതികസൗകര്യങ്ങള്‍

പ്രീ കെ.ഇ.ആര്‍ കെട്ടിടം , ഒാഫീസ് റൂം , കിണര്‍ , വൈദ്യുതി , എല്ലാ ക്ലാസിലും ഫേന്‍ , ടോയ് ലറ്റ് , പാചകപ്പുര , ഔഷധത്തോട്ടം ,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

അപ്പമാസ്റ്റര്‍ , ഇ.പി.പത്മനാഭന്‍ മാസ്റ്റര്‍ , പി.വി.ജാനകി ടീച്ചര്‍ , ഇ.വി.അച്ചുതന്‍ മാസ്റ്റര്‍ , ഇ.പി.പത്മാവതി ടീച്ചര്‍ , എം.പുഷ്പജ ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി