ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം
{{Infobox School|
പേര്= ജി.എച്ച്.എസ്സ്.എസ്സ്.ഒറ്റപ്പാലം|
സ്ഥലപ്പേര്= ഒറ്റപ്പാലം |
വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം |
റവന്യൂ ജില്ല= പാലക്കാട് |
സ്കൂള്‍ കോഡ്= 20035|
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1982 |
സ്കൂള്‍ വിലാസം= ഒറ്റപ്പാലംപി.ഒ,ഒറ്റപ്പാലം വഴി
പാലക്കാട് |
പിന്‍ കോഡ്= 679103 |
സ്കൂള്‍ ഫോണ്‍= 0466224327 |
സ്കൂള്‍ ഇമെയില്‍=ghssottapalam@gmail.com |
സ്കൂള്‍ വെബ് സൈറ്റ്=http://www.harisreepalakkad.org/template/template_2/index.php?schid=20035 |
ഉപ ജില്ല= ഒറ്റപ്പാലം|
<|-- സര്‍ക്കാര്‍ / അംഗീകൃതം -->
ഭരണം വിഭാഗം= സര്‍ക്കാര്‍ |
<|-- - പൊതു വിദ്യാലയം - -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<|-- / ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങള്‍2= യുപി |
പഠന വിഭാഗങ്ങള്‍3=എല്‍ പി |
മാദ്ധ്യമം= മലയാളം |
ആൺകുട്ടികളുടെ എണ്ണം=4771
പെൺകുട്ടികളുടെ എണ്ണം= 400|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 877 |
അദ്ധ്യാപകരുടെ എണ്ണം= 45|
പ്രിന്‍സിപ്പല്‍=വി.നന്ദകുമാര് |
പ്രധാന അദ്ധ്യാപകന്‍= [[ഇ.സുമാലിനി] |
പി.ടി.ഏ. പ്രസിഡണ്ട്= ഉസ്മാന്‍ എ.ടി |
സ്കൂള്‍ ചിത്രം= 20035.jpg |
}}
പാലക്കാട് ജില്ലയിലെ വളളുവനാടന്‍ സംസ്ക്കാരത്തനിമയുമായി പരസഹസ്രം പൌരജനങ്ങളെ ജീവതായോധനത്തിന് കരുത്ത് നല്‍കി, നാനാതുറകളില്‍ വിന്യസിച്ച് അന്തസ്സോടും അഭിമാനത്തോടും കൂടി 1994 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം നിലകൊള്ളുന്നു.
ചരിത്രം
ജി എച്ച് എസ് എസ് ഒററപ്പാലം ഈസ്ററ്
ചരിത്രം
ആദ്യ കാലത്ത് മുസ്ലീങ്ങള്‍ മാത്റമായിരുന്നു ഈ പ്രദേശത്തുണ്ടായിരുന്നത് കൃഷിപ്പണിക്കാരും കൊച്ചുകച്ചവടക്കാരും ആയിരുന്നു തദ്ദേശവാസികള്‍ ജന്മിയുടെ വയലിലാണ് പണിയെടുത്തിരുന്നത് . കൂലിയായി നെല്ല്, തേങ്ങ എന്നിങ്ങനെ സാധനങ്ങളായിരുന്നു നല്‍കിയിരുന്നത് ഒരു ജന്മിയുടെ കീഴില്‍ പണിയെടുത്തിരുന്നവര്‍ സ്ഥിരമായി അവരുടെ അടിമയായി തന്നെ തുടര്‍ന്നു .
ഡിസ്ട്രിക്ട് ബോര്‍ഡിന്‍ടെ കീഴിലുളള ഒരു എല്‍ പി സ്കൂള്‍ മാത്രമാണ് അന്ന് ഈ പ്രദേശത്ത് ഉണ്ടായിരുന്നത്.മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ സ്കൂളിലയയ്ക്കാന്‍ തല്പരരായിരുന്നില്ല. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം എന്നതിലുപരി വിവാഹം മാത്രമായിരുന്നു അവരുടെ ലക്ഷ്യം ആണ്‍കുട്ടികളെ സംബന്ധിച്ച് ഒരു തൊഴില്‍ അല്ലെങ്കില്‍ ഒരു കച്ചവടം എന്നതായിരുന്നു അവരുടെ നയം . അതുകൊണ്ടുതന്നെ കുറച്ചകലെയായി ഒരു ഹൈസ്ക്കൂള്‍ ഉണ്ടായിരുന്നിട്ടും തങ്ങളുടെ കുട്ടികളെ അവിടെ അയച്ച് പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് താല്പര്യം ഉണ്ടായിരുന്നില്ല.
ഈ സാഹചര്യ ത്തിലാണ് ഈ പ്രദേശത്ത് ഒരു സ്കൂള്‍ ആരംഭിയ്ക്കേണ്ടതിന്‍ടെ ആവശ്യ കത രാധാകൃഷ്ണനെ പോലെയുളള മനുഷ്യസ്നേഹികള്‍ക്ക് ബോധ്യ മായത് . വിദ്യാലയത്തിനുവേണ്ടി 5 ഏക്കര്‍ സ്ഥലം സംഭാവന ചെയ്ത പഴയകാലജന്മിയും സാമൂതിരി കോവിലകത്തെ പൗത്രനുമാണ് അദ്ദേഹം .സ്കൂളില്‍ നിന്നും അധികം അകലത്തല്ലാതെയുള്ള വിശാലമായ ഒരു പറമ്പിലാണ് അദ്ദേഹത്തിന്‍റെ വീട് . സ്കൂളിനായി സ്ഥലം
കൊടുക്കാമെന്ന് സമ്മതിച്ചുകൊണ്ട് അദ്ദേഹം അധികാരികളെ സമീപിച്ചു. കെട്ടിടം കൂടി ഉണ്ടാക്കാമെങ്കില്‍ സ്കൂള്‍ അനുവദിയ്ക്കാമെന്ന നിലപാടാണ് അധികാരികള്‍ സ്വീകരിച്ചത് . ഈ സ്കൂള്‍ അനുവദിയ്ക്ക ണമെന്ന് ആവശ്യപ്പെട്ട് പാലപ്പുറം, വരോട് ഭാഗങ്ങളില്‍ നിന്ന് ഏറിയ സമ്മര്‍ദ്ദം തങ്ങള്‍ ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയാക്കണമെന്ന ഉദ്ദ്യേശ്യം കൊണ്ടും രാധാകൃഷ്ണമേനോനും കൂട്ടരും എന്തു ത്യാഗം സഹിച്ചും ഈ സ്കൂള്‍ കിഴക്കേ ഒററപ്പാലത്തുതന്നെ സ്ഥാപിക്കണമെന്ന് തീരുമാനിച്ചു. അതിനായി സാമ്പത്തികമായി സഹായിക്കാന്‍ കഴിയുന്നവരെ കണ്ടെത്തി അവരില്‍ നിന്ന് പണം പിരിച്ച് ഒരു കെട്ടിടം നിര്‍മ്മിച്ചു .
പക്ഷേ ഏറെത്താമസിയാതെ സാമൂഹ്യവിരുദ്ധരായ ചിലരുടെ അക്രമപ്രവര്‍ത്തികള്‍ കൊണ്ട് ഈ കെട്ടിടം നിലം പൊത്തി . പിന്നീട് കുറെക്കാലം മുന്‍പുണ്ടായിരുന്ന എല്‍ പി സ്കൂളില്‍ 3 ഷിഫ്ററായി പ്രവര്‍ത്തിച്ചു.
മുന്‍വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍ ഇപ്പോഴത്തെ ഈ കെട്ടിടം നിര്‍മ്മിയ്ക്കാനുളള അനുമതി നല്‍കി.ആദ്യകാലത്ത് ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഡിസ്ട്രിക് ബോര്ഡിന്ടെ കീഴിലായിരുന്നു ഈ വിദ്യാലയം പ്രവര്ത്തിച്ചിരുന്നത്. 1994-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
2001 - 02 | ശാന്തകുമാരി |
2002- 04 | ജമീല |
2004- 06 | വിജയകമാര് എ |
2006 - 07 | രാധ സി |
|2007- 08
കമലം|
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<10.77391, 76.38442, pallikkettam stop 10.775048, 76.383991 10.777873, 76.384163 10.781288, 76.384463 10.783564, 76.384892 10.78466, 76.38545 10.785208, 76.38588, ghss ottapalam ease </googlemap>