സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
'സ്കൂൾ പ്രവേശനോത്സവം 2025
2025 അധ്യയന വര്ഷം ജൂൺ 2 തിങ്കളാഴ്ച ആരംഭിച്ചു. കുട്ടികളുടെ തമാശകളും പുത്തൻ പ്രതീക്ഷകളും ആയി വിദ്യാലയ അങ്കണത്തിനു നിറകൂട്ടായി പ്രവേശനോത്സവ പൊതുസമ്മേളനത്തിനു സ്വാഗതം നൽകിയത് പ്രിയ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സുനിമോൾ ടീച്ചർ ആയിരുന്നു. പ്രവേശോത്സവകർമ്മം ഉദ്ഘാടനം ചെയ്തത്'


'