കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
School Camp Phase 1
| 31079-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 31079 |
| യൂണിറ്റ് നമ്പർ | LK/2018/31079 |
| അംഗങ്ങളുടെ എണ്ണം | 20 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| ഉപജില്ല | പാലാ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജോസഫ് സി ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജോളി പി ചെറിയാൻ |
| അവസാനം തിരുത്തിയത് | |
| 10-06-2025 | Schoolwikihelpdesk |
2024-27 Little Kite ബാച്ചിന്റെ school camp phase 1 28/05/2025 നു KTJM സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. 23 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീ. ട്രീസാ മേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. Barananganam SHGHS ലെ Sr. Shintu John ക്ലാസുകൾ നയിച്ചു. സ്വതന്ത്ര 'സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയുള്ള വീഡിയോ എഡിറ്റിംഗ്' എന്നതായിരുന്നു വിഷയം. വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ kdenlive ൽ കുട്ടികൾക്ക് പുതിയ അറിവുകൾ നേടാൻ ക്യാമ്പ് സഹായകരമായി. 4 മണിയോടുകൂടി ക്യാമ്പ് സമാപിച്ചു