ഗവ. യു. പി .എസ് .കടക്കരപ്പള്ളി
എന്നപേരില്‍ അറിയപ്പെടുന്ന ഈ വിദ്യാലയം.2013 ല്‍ ശതാബ്ദി ആഘോഷിച്ച സ്കൂള്‍ ചേര്‍ത്തല - എറണാകുളം ദേശീയപാതയില്‍ തങ്കി കവലയില്‍
| ഗവ. യു. പി .എസ് .കടക്കരപ്പള്ളി | |
|---|---|
| വിലാസം | |
കടക്കരപ്പള്ളി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 24-01-2017 | ഗവ.യു പി എസ് കടക്കരപ്പള്ളി |
ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കില്‍ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ യു.പി സ്കൂളാണ് "പടിഞ്ഞാറെ കൊട്ടാരം സ്കൂള്‍"
നിന്നും 500 മീ.പടിഞ്ഞാറ് കൊട്ടാരം ശ്രീ ധര്‍മ്മശാസ്ഥാക്ഷേത്രത്തിന് സമീപത്തായി സ്ഥിതിചെയ്യുന്നു.പഠനനേട്ടങ്ങളിലും സാമൂഹ്യഇടപെടലുകളിലും
തനതായ പ്രവര്‍ത്തനങ്ങളിലൂടെ മികവു തെളിയിച്ച വിദ്യാലയമാണിത്.
................................
ചരിത്രം
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഗുരുരത്നം ജ്ഞാനതപസ്വി ( ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംങ് സെക്രട്ടറി)
- രാജീവ് ആലുങ്ങല്‍ ( പ്രശസ്ത സിനിമഗാനരചയിതാവ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}