ജി.വി.എച്ച്.എസ്.എസ്. മമ്പാട്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 17-09-2025 | Arun kumar |
അംഗങ്ങൾ
.
കൈറ്റ് പ്രിലിമിനറി ക്യാമ്പ്
2025 -28 ബാച്ച്
ജി എം വി എച്ച് എസ് എസ് മമ്പാട് സ്കൂളിലെ 2025- 2028 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 15 -9 -2025 രാവിലെ 9. 30 മുതൽ 4 മണി വരെ ഉള്ള സമയത്ത് നടന്നു. മൊത്തം 37 കുട്ടികളിൽ 36 കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പ് നയിച്ചത് മലപ്പുറം മാസ്റ്റർ ട്രെയിനർ ആയ ഗോകുലൻ സാറാണ് .അതിനുപുറമേ കൈറ്റ് മെന്റർമാരായ അരുൺകുമാർ സി. കെ, മുബീന. പി എന്നിവർ ഇതിന് നേതൃത്വം നൽകി. അന്ന് വൈകുന്നേരം 3 മണിക്ക് രക്ഷകർത്താക്കളുടെ യോഗവും നടന്നു. ഈ യോഗത്തിൽ 31 രക്ഷിതാക്കൾ പങ്കെടുത്തു. അനിമേഷൻ. പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നീ വിഷയങ്ങളിലാണ് ക്യാമ്പിൽ പരിശീലനം നൽകിയത്. കുട്ടികൾക്ക് ഈ ക്യാമ്പ് വളരെയധികം പ്രയോജനപ്പെട്ടു.
.