എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2025-28
| 38098-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 38098 |
| യൂണിറ്റ് നമ്പർ | LK/2018/38098 |
| അംഗങ്ങളുടെ എണ്ണം | 20 |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | പന്തളം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജയശ്രീ പി കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ എസ് നായർ |
| അവസാനം തിരുത്തിയത് | |
| 16-06-2025 | 38098 |
അഭിരുചി പരീക്ഷ
2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയ്ക്ക് കുട്ടികളെ തയ്യാറെടുക്കുന്നതിലേക്കായി സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി .പരീക്ഷയ്ക്ക് എങ്ങനെ തയ്യാറാക്കണം എന്നുംപരീക്ഷയ്ക്ക് വരുന്ന ക്വസ്റ്റ്യൻ പരിചയപ്പെടുത്തുകയും ചെയ്തു .എല്ലാദിവസവും ഉച്ചയ്ക്ക് ഒന്നര മുതൽ രണ്ടു വരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പരിശീലനം നൽകിവരുന്നു.