ടി.എസ്.എസ്. വടക്കാങ്ങര/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 27-06-2025 | Sk18087 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
പ്രവേശന പരീക്ഷ
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ ഇരുപത്തി അഞ്ചാം തിയതി രാവിലെ 10 മണിക്ക് ആരംഭിച്ചു. കൈറ്റ് പ്രത്യേകം തയ്യാറാക്കിയ സോഫ്ട്‍വെയറിൽ ആയിരുന്നു പരീക്ഷ നടത്തിയത്. ഇതിനു വേണ്ടി ഐ ടി ലാബിലെ 15 കമ്പ്യൂട്ടറുകളിൽ തലേ ദിവസം തന്നെ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ പൂർത്തിയാക്കിയിരുന്നു. നേരത്തെ അപേക്ഷ നൽകി രജിസ്റ്റർ ചെയ്തിരുന്ന 85 കുട്ടികളിൽ 83 പേര് പരീക്ഷയിൽ പങ്കെടുത്തു. വൈകുന്നേരം 4 മണിയോടുകൂടി പരീക്ഷ അവസാനിക്കുകയും കൈറ്റ് നിർദ്ദേശിച്ചത് പ്രകാരം റിസൾട്ട് ഫയലുകൾ ലിറ്റിൽ കൈറ്റ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
.