ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |

June 5 പരിസ്ഥിതിദിനം
Headmistress SUMA KK ഉദ്ഘാടനം ചെയ്തു. വൃക്ഷതൈ HM SPC കേഡറ്റുകൾക്ക് കൈമാറി.പരിസ്ഥിതിയെ മാലിന്യങ്ങളിൽ നിന്നും സംരക്ഷിക്കാൻ പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായും ഉപേക്ഷിക്കണമെന്ന് HM പറയുകയുണ്ടായി. കുട്ടികൾ പരിസ്ഥിതി ഗാനം വളരെ മനോഹരമായി പാടി. പരിസ്ഥിതിയെ നമ്മൾ ഓരോരുത്തരും സംരക്ഷിക്കും എന്ന ദൃഢ പ്രതിജ്ഞ എടുത്ത് പരിപാടി അവസാനിപ്പിച്ചു.