എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ഒന്നിച്ച് ഒന്നായ് ഒന്നാവാം

ഒന്നിച്ച് ഒന്നായ് ഒന്നാവാം
ഒന്നിച്ച് ഒന്നായ് ഒന്നാവാം
ഒന്നിച്ച് ഒന്നായ് ഒന്നാവാം
ഒന്നിച്ച് ഒന്നായ് ഒന്നാവാം

പ്രവേശനോത്സവം 2025-26

ഒന്നിച്ച് ഒന്നായ് ഒന്നാവാം
ഒന്നിച്ച് ഒന്നായ് ഒന്നാവാം
ഒന്നിച്ച് ഒന്നായ് ഒന്നാവാം
ഒന്നിച്ച് ഒന്നായ് ഒന്നാവാം

ചക്കാലക്കുത്ത് മന്നം സ്മാരക എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പ്രവേശനോത്സവം ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂൾ നൃത്ത സംഘം അവതരിപ്പിച്ച സ്വാഗത നൃത്തത്തി്ന് ശേഷം ഹെഡ്മാസ്റ്റർ ശ്രീ എ അനിൽകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ R Suresh Kumar ഉത്ഘാടനം ചെയ്തു. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും LIC   manager ശ്രീ ജിത്തുമോഹൻ മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ ഹയർ സെക്കൻഡറി മേധാവി  ശ്രീമതി അനിത ടീച്ചർ ആദ്ധ്യക്ഷം വഹിച്ചു. മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളായ ശ്രീ മുരളി മാസ്റ്റർ ശ്രീ ശിവദാസൻ പിടിഎ പ്രസിഡൻ്റ് ശ്രീ രാജൻ smc chairman sree sreevenu ചടങ്ങിൽ ആശംസ അറിയിച്ചു.SSLC,plus two NMMS USS പരീ ക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.ബീന ടീച്ചർ നന്ദി അറിയിച്ചു.






ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം

മന്നം സ്മാരക എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു.വൃക്ഷത്തൈ നടൽ പരിസ്ഥിതി ഗാനം, പരിസ്ഥിതി ദിന സന്ദേശം , പോസ്റ്റർ രചന ,ഓപ്പൺ ഫോറം എന്നിവ നടത്തി.പൂർവ വിദ്യാർത്ഥിയും നിലമ്പൂർ കൃഷി ഓഫീസറുമായ ശ്രീമതി വിശാഖ പരിസ്ഥിതി ദിന സന്ദേശം നൽകി.സ്കൂൾ ഹെഡ്മാസ്റ്റർ എ അനിൽകുമാർ സ്വാഗതം പറഞ്ഞു.സ്കൂൾ മാനേജർ ആർ സുരേഷ് കുമാർ അധ്യക്ഷത വഹിക്കുകയും ചെയ്തു.സീനിയർ അസിസ്റ്റൻറ് ബീന ബിചടങ്ങിന് നന്ദി അറിയിക്കുകയും ചെയ്തു.

ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം