വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/ക്ലബ്ബുകൾ/2024-25/ആർട്സ് ക്ലബ്
ദൃശ്യരൂപം

വിജയോത്സവം

49 )o വാർഷികത്തിന്റെ ഭാഗമായി ഈ വർഷം അക്കാദമിക തലത്തിലും കലാ-കായിക മേളയിൽ മികവ് കൈവരിച്ച വിദ്യാർഥികൾക്ക് വിജയോത്സവം എന്ന സ്കൂൾ പരിപാടിയിലൂടെ ട്രോഫികൾ കൈമാറി.അടുത്ത ദിവസം പി.ടി.എ പ്രസിഡന്റ് അഭിലാഷിന്റെ അധ്യക്ഷതയിൽ സർഗ്ഗവസന്തം 2025 എന്ന പേരിൽ നമ്മുടെ വിദ്യാലയത്തിന്റെ വാർഷികം വാർഡ് മെമ്പർ ഹേമലത കുമാരി ഉദ്ഘാടനം ചെയ്തു .സ്കൂൾ മാനേജർ അനിൽകുമാർ ,ഹെഡ്മാസ്റ്റർ അനീഷ് ,സ്റ്റാഫ് സെക്രട്ടറി സുമോൾ ,ആർട്സ് കൺവീനർ ദിവ്യ ,എസ് .ആർ.ജി.കൺവീനർമാരായ അൽത്താഫ് ,സാബിറ തുടങ്ങിയവർ സംസാരിച്ചു .