ഉള്ളടക്കത്തിലേക്ക് പോവുക

മാതൃകാപേജ്/നാഷണൽ കേഡറ്റ് കോപ്സ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


അന്തർദേശീയ യോഗ ദിനം

അന്തർദേശീയ യോഗദിനം ജൂൺ 21ആം തീയതി രാവിലെ 7 മണിക്ക് പുതിയകാവ് ഗവൺമെൻറ് സ്കൂളിൽ എൻസിസി  കേഡറ്റുകളെ ഉൾപ്പെടുത്തി നടത്തി യോഗ ഇൻസ്ട്രക്ടർ ശ്രീ അജയകുമാർ വാവക്കാട് ക്ലാസിന് നേതൃത്വം നൽകി എൻസിസി ഓഫീസർ അനിൽ കെ അരവിന്ദ് പിടിഎ പ്രസിഡൻറ് ശ്രീ കെ ജി ശ്രീകുമാർ എന്നിവർ സന്നിഹിതരായിരുന്നു ആയിരുന്നു

യോഗദിനം
Yoga day 2025
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float