ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ലിറ്റിൽകൈറ്റ്സ്/2024-27
| 44059-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44059 |
| യൂണിറ്റ് നമ്പർ | LK/2018/44059 |
| അംഗങ്ങളുടെ എണ്ണം | 21 |
| റവന്യൂ ജില്ല | Thiruvananthapuram |
| വിദ്യാഭ്യാസ ജില്ല | Neyyattinkara |
| ഉപജില്ല | Balaramapuram |
| ലീഡർ | Muhammed shuaib R |
| ഡെപ്യൂട്ടി ലീഡർ | Muhammed swalih |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Chithra VM |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Minija LJ |
| അവസാനം തിരുത്തിയത് | |
| 06-06-2025 | 836153 |
ക്യാമ്പ് ഉത്ഘാടനം
2024-27ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ക്യാമ്പ് 12/08/2024 ന് കൈറ്റ് മാസ്റ്റർശ്രീമതി രമാദേവി ടീച്ചറിന്റെ നേതൃത്വത്തിൽ 9.30 മുതൽ 4.45 വരെനടത്തുകയുണ്ടായി പ്രസ്‌തുത ക്യാമ്പിൽ രക്ഷിതാക്കൾക്ക്ഒരു ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
സ്കൂൾ തല ക്യാമ്പ്
- ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻറെ സ്കൂൾ തല ക്യാമ്പിൻറെ ഒന്നാം ഘട്ടം 2025 മേയ് 28 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ ഐ ടി ലാബിൽ വച്ച് നടത്തുകയുണ്ടായി. MCHSS കോട്ടുകാൽ സ്കൂളിലെ കൈറ്റ് മിസ്ട്രസ് ആയ Smt. Reji ക്യാമ്പിന് നേതൃത്വം നൽകി. സോഷ്യൽ മീഡിയ പ്ലേറ്റ്‌ഫോമുകൾ പരിചയപ്പെടുന്നതിനും റീലുകൾ നിർമിക്കുന്നതിനും Kdenlive സോഫ്റ്റ് വെയർ ഉപയോഗിച്ച് പ്രമോഷണൽ വീഡിയോ തയ്യാറാക്കുന്നതിനും കുട്ടികൾക്ക് പരിശീലനം ലഭിച്ചു.