ഉപയോക്താവ്:32221

Schoolwiki സംരംഭത്തിൽ നിന്ന്
11:09, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32221 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

/home/glps/32221./school photos/20160722_134639_Richtone(HDR).jpg 1901 ൽ- പൂഞ്ഞാർ കൊട്ടാരത്തിലെ കുട്ടികൾക്ക് വേണ്ടി ശ്രീമൂലം തിരുനാൾ രാജാവ് പണികഴിപ്പിച്ചതാണ് ഈ സ്കൂൾ പെൺ പള്ളിക്കൂടം ആൺ പള്ളിക്കൂടം എന്നീ രണ്ട് വിഭാഗങ്ങളായി ട്ടായിരുന്നു നിലനിന്നിരുന്നത് പിന്നീട് കേരള സർക്കാർ വിദ്യാലയമായി മാറി.പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഇന്ന് 250 കുട്ടികളും 20 സ്റ്റാഫുകളുമായി സ്കൂൾ നിലനിൽക്കുന്നു പല ഉന്നത നേതാക്കളുടെയും, പ്രശസ്തരുടെ യും മാതൃവിദ്യാലയമാണ് '

"https://schoolwiki.in/index.php?title=ഉപയോക്താവ്:32221&oldid=2138054" എന്ന താളിൽനിന്ന് ശേഖരിച്ചത്