സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/മലയാളം ക്ലബ്ബ്Iമലയാളം ക്ലബ്ബ്
ദൃശ്യരൂപം
മലയാള ഭാഷയുടെ മധുരം നുകരാനും, അറിവിൻെറ ഉയരങ്ങൾ കീഴടക്കാനും ആസ്വദിക്കാനും അതിലേക്ക് സംഭാവന ചെയ്യാനുമായി സെ.ജോസഫ്സിലെ മലയാളം ക്ലബ്ബ് മുൻകൈ എടുത്ത് പ്രവർത്തിക്കുന്നു