10:05, 16 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25057M(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ ലക്ഷ്മി പ്രഭ.
മുപ്പത്തടം ഗവൺമെന്റ്ഹയർസെക്കണ്ടറിസ്കൂളിലെ ഗണിതാദ്ധ്യാപിക.
ഒമ്പതാം ക്ലാസ്സിലെ പുതിയ ഐ സി ടി പാഠപുസ്തകത്തിന്റെ പരിശീലനത്തിന്റെ ഭാഗമായി
സ്കൂൾ വിക്കിയിൽ എഴുത്തുകളരിയിൽ സ്കൂളിനെക്കുറിച്ച് രണ്ടു വരികൾ
ചേർക്കുന്നു.
എറണാകുളം ജില്ലയിലെ മോഡൽസ്കൂളായി തിരഞ്ഞെടുത്ത ഈ സ്കൂളിൽ
എണ്ണൂറോളം കുട്ടികൾ പഠിക്കുന്നു. തുടർച്ചയായി എട്ടാം വർഷവും എസ് എസ് എൽ സി
പരീക്ഷയിൽ നൂറു മേനി വിജയം1 കൂടാതെ 22 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും
എപ്ലസ് നേടി!