ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/പത്രവാർത്തകൾ-2025-26

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ കേരളം മെഗാ എക്സിബിഷൻ

എന്റെ കേരളം മെഗാ എക്സിബിഷനിൽ കൈറ്റിന്റെ വിവിധ പ്രവർത്തനങ്ങളുടെ വാർത്തകൾ പത്രങ്ങളിൽ വന്നു. കുട്ടികൾ റോബോട്ടുമായി സംവദിക്കുന്നതും, കുട്ടികൾ വിവിധ ഗെയിം കളിക്കുന്നതും സി ബി എച്ച് ‌എസ് എസ് വള്ളിക്കുന്നിലെ ഷാമിലിന്റെ അഗ്രോ ബോട്ട് നിർമ്മാണവും പത്രത്തിൽ ഇടം പിടിച്ചു.

എന്റെ കേരളം - അഗ്രോ ബോട്ട്
എന്റെ കേരളം


അഭിനവ് ഷൈജുവിന്റെ ലൈവ് ചിത്രരചന

ജി എം എച്ച് എസ് സിയു ക്യാമ്പസിലെ അഭിനവ് ഷൈജുവിന്റെ ലൈവ് ചിത്രരചനയും വാർത്തകളിൽ ഇടംപിടിച്ചു

അഭിനവ് ഷൈജുവിന്റെ ലൈവ് ചിത്രരചന


കിഴിശ്ശേരിയിലെ അമ്മമാർ സ്മാർട്ടമ്മമാർ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഡിജിറ്റൽ പരിശീലനത്തിന്റെ ഭാഗമായി ജി എച്ച് എസ് എസ് കുഴിമണ്ണയിലെ അമ്മമാർ സ്മാർട്ടായ വാർത്തയും പത്രത്തിൽ ഇടം പിടിച്ചു.

കിഴിശ്ശേരിയിലെ അമ്മമാർ



ഇൻസ്റ്റലേഷൻ ഫെസ്റ്റ്

ജി എച്ച് എസ് കൊളപ്പുറത്ത് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്‍കൂളിലെ മുഴുവൻ ലാപ്‍ടോപിൽ ഉബുമ്ഠു 22.04 ഒഎസ് ഇൻസ്റ്റാൾ ചെയ്ത വാർത്ത പത്രങ്ങളിൽ ഇടം പിടിച്ചു

അവധികാകല പരിശീലനം - ജി എച്ച് എസ് കൊളപ്പുറം