ഉള്ളടക്കത്തിലേക്ക് പോവുക

റെസ്റ്റ് /റൂം കോംപ്ലക്സ് കമ്മ്യൂണിറ്റി ടോയ്ലറ്റ് ശിലാസ്ഥാപനം

Schoolwiki സംരംഭത്തിൽ നിന്ന്
16:46, 18 ഏപ്രിൽ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vadakara16042 (സംവാദം | സംഭാവനകൾ)

റസ്റ്റ് റൂം കോംപ്ലക്സ് (കമ്യൂണിറ്റി ടോയ്‍ലറ്റ്) ശിലാസ്ഥാപനം

സ്വഛ് ഭാരത് മിഷന്റെ 70 ശതമാനവും, സ്കൂൾ മാനേജിംഗ് കമ്മിറ്റിയുടെ 30 ശതമാനം ഗുണഭോക്തൃ വിഹിതവും ഉൾപ്പടെ 52 ലക്ഷം രൂപ ചെലവിൽ ഉമ്മത്തൂർ ഹയർസെക്കണ്ടറി സ്കൂളിൽ ചെക്യാട് ഗ്രാമ പഞ്ചായത്ത് നിർമ്മിക്കുന്ന അത്യാധുനിക റെസ്റ്റ് റൂം കോംപ്ലക്സ് അഥവാ ടോയിലറ്റ് സമുച്ചയത്തിന്  പ്രസിഡന്റ് നസീമ കൊട്ടാരം ശിലാസ്ഥാപനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ടി.കെ.ഖാലിദ് മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. മാനേജർ പ്രൊഫ.പി.മമ്മുസാഹിബ് ഉപഹാര സമർപ്പണം നടത്തി. മാനേജിംഗ് കമ്മിറ്റി സെക്രട്ടറി അഹമ്മദ് പുന്നക്കൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ജലീൽ കൊട്ടാരം,  അസിസ്റ്റന്റ് എഞ്ചിനീയർ പി.ആർ ഷീല,  ആർ.പി ഹസ്സൻ, മോഹനൻ പാറക്കടവ്, ടി.എ.സലാം, കെ.കെ.കുഞ്ഞബ്ദുല്ല മാസ്റ്റർ, ഷഫീഖ് വാച്ചാൽ, വി.കെ.അബ്ദുല്ല, ലത്തീഫ് മാസ്റ്റർ പൊന്നാണ്ടി, എം.പി.ഹമീദ് മാസ്റ്റർ, പതിയായി അഷ്റഫ്, ടി.കെ.ജാബിർ, എ.സി.അഷ്കർ,വി.കെ.അബൂബക്കർ,കെ.സി.ബാബു,എൻ.കെ.കുഞ്ഞബ്ദുല്ല, എം.പി.അബ്ദൂൽ റസാഖ് , ടി.ബി മനാഫ്,കെ.രജ്ഞിനി, എം  പ്രശാന്ത് ഇ.സി.അനീസുദ്ദീൻ, സുബൈർ കൊള്ളുമ്മൽ,ഡോ.ദിനേശ് കല്ലുനിര  സംബന്ധിച്ചു. പ്രിൻസിപ്പൽ പി.ടി.അബ്ദുറഹിമാൻ സ്വാഗതവും ,ഹെഡ്മാസ്റ്റർ .കെ.കെ.ഉസ്മാൻ നന്ദിയും പറഞ്ഞു.