യു. പി. എസ്. കോട്ടാത്തല/എന്റെ ഗ്രാമം

14:36, 15 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VINAYAK P R (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
39262_Panayil

പണയിൽ ,കോട്ടാത്തല

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽനിന്ന് 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമം. പ്രകൃതിസൗന്ദര്യം എന്നും മനോഹാരിതയാർന്നതാണ്. പച്ച വിരിച്ച പുൽമേടുകളും, കതിരണിഞ്ഞുകിടക്കുന്ന നെൽപ്പാടങ്ങൾ,പുഴകൾ,തോടുകൾ ഇവയെല്ലാം കൊണ്ട് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതാണ് കോട്ടാത്തല ഗ്രാമം.പ്രകൃതി ഒരു സൗന്ദര്യശിൽപ്പമായി ഇവിടെ നിലകൊള്ളുന്നു.നെടുവത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നൂ.

പൊതുസ്ഥാപനങ്ങൾ

  • പോസ്ററ് ഓഫീസ്
  • കൃഷിഭവനൻ
  • പ്രാഥമികാരോഗ്യകേന്ദ്രം
  • കൈത്തറി
  • വായനാശാല
 
39262_Handloom Industry

ആരാധനാലയങ്ങൾ

 
39262_Panayil Devi Temple

1. പണയിൽ ദേവീക്ഷേത്രം

2. മുള്ളികാല ദേവീക്ഷേത്രം