Schoolwiki:എഴുത്തുകളരി/shalbin
ഇൻഫോബോക്സിന് മുകളിയായി ഒരു ചെറിയ ആമുഖം വേണം. ഏത് ജില്ലയിലെ ഏത് വിദ്യാഭ്യാസ ജില്ലയിൽ ഏത് ഉപജില്ലയിലാണ് വിദ്യാലയമുള്ളത് എന്ന് വ്യക്തമാക്കാം. സ്കൂൾ നിൽക്കുന്ന പ്രദേശത്തിന് എന്തെങ്കിലും ശ്രദ്ധേയതയുണ്ടെങ്കിൽ അക്കാര്യവും ഏതെങ്കിലും പ്രമുഖവ്യക്തിയുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അതും ചേർക്കാം. എന്നാൽ ആമുഖം എന്ന തലക്കെട്ട് വേണ്ടതില്ല.