നല്ലൂർ എൽ.പി.എസ്/എന്റെ ഗ്രാമം
നല്ലൂർ
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ മുഴക്കുന്ന് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് നല്ലൂർ .
നല്ലൂർ പള്ളിയറ ക്ഷേത്രം, സ്കൂളിന്റെ വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന മഹാവിഷ്ണു ക്ഷേത്രം, വൈശാഖ മഹോത്സവ സമയത്ത് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് നെയ്യ് എഴുന്നള്ളിക്കുന്ന നെയ്യമൃത് മഠം,കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് കലം എഴുന്നള്ളിക്കുന്ന ബാലങ്കര ദേവസ്ഥാനം, നല്ലൂർ അംഗനവാടി, നല്ലൂർ മുസ്ലിം പള്ളി മുതലായവ സ്കൂളിന്റെ ചുറ്റുപാടുമായി സ്ഥിതി ചെയ്യുന്നു.