ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
{{{സ്കൂൾ കോഡ്}}}-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
18-02-202536007


പ്രിലിമിനറി ക്യാമ്പ് 2024-2025

2024-2027 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയിനർ ശ്രീ .അഭിലാഷ് സാറിന്റെ നേതൃത്വത്തിൽ 24 ജൂലൈ2024ന് 9:30am- 3pmവരെ ക്ലാസും അതിനുശേഷം പേരൻസ് മീറ്റിംഗ് നടത്തുകയുണ്ടായി .