ഉള്ളടക്കത്തിലേക്ക് പോവുക

ജി. ഡബ്ലിയു. എൽ. പി. എസ്. കായൽപ്പുറം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SREEJA S S (സംവാദം | സംഭാവനകൾ) (ചിത്രങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വാതന്ത്ര്യദിനാഘോഷം

2024 ഓഗസ്റ്റ് 15ന് ജി ഡബ്ല്യു .എൽ.പി.എസ് കായൽപ്പുറം സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രഥമാധ്യാപികയായ ശ്രീമതി ബിന്ദു ടീച്ചർ ത്രിവർണ്ണ പതാക ഉയർത്തി. സ്വാതന്ത്ര്യദിനത്തെ പറ്റി ടീച്ചർ കുട്ടികളോട് വിശദീകരിച്ചു. അതിനുശേഷം കുട്ടികളുടെ റാലിയും വിവിധ കലാപരിപാടികളും നടത്തി. പായസ വിതരണത്തോടുകൂടി സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ അവസാനിച്ചു.

ചിത്രങ്ങൾ

പ്രഥമാധ്യാപികയായ ശ്രീമതി ബിന്ദു ടീച്ചർ ത്രിവർണ്ണ പതാക ഉയർത്തുന്നു