ഗവ.യു.പി.എസ്. വടശ്ശേരിക്കര/എന്റെ ഗ്രാമം
vadasserikkara
വടശ്ശേരിക്കര ഗ്രാമം ഗ്രാമത്തിന്റെ എല്ലാ പ്രത്യേകതകളും ഉൾക്കൊള്ളുന്നതാണ്. പത്തനംതിട്ട ജില്ലയിൽ ഉൾക്കൊളളുന്ന വടശ്ശേരിക്കര പ്രകൃതി ഭംഗികളാൽ ആകർഷകമാണ്. പമ്പാ നദിയുടേയും കല്ലാറിന്റെയും ഇടയിലായി സ്ഥിതിചെയ്യുന്ന മനോഹര ഗ്രാമമാണ് വടശ്ശേരി ക്കര.പത്തനംതിട്ട ജില്ലയിലെ ഗ്രാമപ്രദേശമാണ് വടശ്ശേരിക്കര.