ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
13:57, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Konattusseryglps (സംവാദം | സംഭാവനകൾ)
ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി
വിലാസം
കോനാട്ടുശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2017Konattusseryglps




പട്ടണക്കാട് പഞ്ചായത്തിലെ പഴക്കം ചെന്ന ഒരു എല്‍ പി സ്കൂളാണ് കോനാട്ടുശേരി ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍

ചരിത്രം

ഈഴവര്‍ക്കും മറ്റു പിന്നോക്ക സമുദായക്കാര്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശത്തോടെ കുടി പള്ളിക്കൂടം എന്ന രീതിയില്‍ 1901ല്‍ ഈ സ്കൂള്‍ ആരംഭിച്ചത്‌.കോനാട്ടുശ്ശേരി കുടുംബക്കാരാണ് ആവശ്യമായ സ്ഥലം നല്‍കിയത്.ആദ്യകാലത്ത് വെട്ടുകല്ല്‌ കെട്ടിയതും ഓല മേഞ്ഞതുമായ ഷെഡ്‌ ആയിരുന്നു.പിന്നീട് ഇത് ഗവണ്‍മെന്ടിലെക്കൂ വിട്ടു കൊടുത്തു. 1956 പഞ്ചായത്ത് സമിതി മുന്‍കൈ എടുത്ത്പ്രധാന കെട്ടിടം നിര്‍മിച്ചു.ഹരിജന്‍ വെല്‍-ഫയര്‍ സ്കൂള്‍ കൂടി ഇതിലേക്കു അഫിലിയേറ്റ് ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

ബഹുമാനപ്പെട്ട എംഎല്‍എ ശ്രീ തിലോത്തമന്‍ അവറകളുടെ എംഎല്‍എ ഫണ്ടില്‍ നിന്നും (2015-2016) അനുവദിച്ച സ്കൂള്‍ ബസ്‌. പ്രീ പ്രൈമറി ക്ലാസ്സുകള്‍ ഉള്‍പ്പടെ 309 കുട്ടികള്‍, 7 ടോയലെറ്റ്, 2 യുണിറ്റ്‌ യുറിനല്‍സ്,മഴവെള്ള സംഭരണി,3 Computers എല്ലാ ക്ലാസ്സ്‌ മുറികളിലും ലൈറ്റ്,ഫാന്‍,ടൈലുകള്‍ പാകിയ ക്ലാസ്സ്‌ മുറികള്‍,കുട്ടികളുടെ പൂന്തോട്ടം ഇതൊക്കെയാണ് ഭൗതിക സാഹചര്യങ്ങള്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}